റണ്‍മഴക്കൊടുവില്‍ ആവേശ ടൈ. വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും വിന്‍ഡീസും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ രണ്ടാം ഏകദിനം ആവേശ സമനിലയില്‍ കലാശിക്കുകയായിരുന്നു. അവസാന പന്ത് വരെ നീണ്ടുനിന്ന ക്ലൈമാക്‌സില്‍ വിന്‍ഡീസ് സെഞ്ച്വറി വീരന്‍ ഷായ് ഹോപ്പ് പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ഇന്ത്യന്‍ വിജയമോഹത്തിന് ബ്രേക്കിടുകയായിരുന്നു.
India vs West Indies 2nd ODI ends in a tie